![സത്യദീപം ലോഗോസ് ക്വിസ് 2024 [1]](http://media.assettype.com/sathyadeepam%2F2024-05%2F91938387-9722-480d-ba08-c7c2c6f3d1db%2Fsdm_logos_quiz_1.jpg?w=480&auto=format%2Ccompress&fit=max)
യൂദാ ഗോത്രക്കാര്‍ തീ വച്ച നഗരം ഏത്?
ജറുസലെം 1:8
ജോസഫ് ഗോത്രം വാളിനിരയാക്കിയ നഗരം ഏത്?
ബഥേല്‍ (ലൂസ്) 1:25
കാലെബിന്റെ മകളെ പാര്‍പ്പിച്ചിരിക്കുന്നത് എവിടെ?
നെഗെബ് 1:15
കാലെബ് അക്‌സായ്ക്ക് നീര്‍ച്ചാലകള്‍ വിട്ടുകൊടുത്തത് എവിടെ?
മലയിലും താഴ് വരയിലും 1:15
ജബൂസ്യരുടെ നിവാസസ്ഥലം ഏത്
ജറുസലെം 1:21
ബേത്ഷയാന്‍ നിവാസികളെ പുറത്താക്കാതിരുന്ന ഗോത്രം ഏത്?
മനാസ്സെ 1:27