സത്യദീപം ലോഗോസ് ക്വിസ് 2024 [13]

ന്യായാധിപന്മാര്‍ 6 [13-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [13]
Published on
Q

ഓക്കു മരത്തിന്‍ കീഴില്‍ സംഭവിച്ച കാര്യം എന്ത് ? (6:11)

A

തിരഞ്ഞെടുപ്പ്

Q

ഗിദെയോന്‍ കര്‍ത്താവിന്റെ ദൂതനെ അഭിസംബോധന ചെയ്യുന്നത് എങ്ങനെ ? (6:13)

A

പ്രഭോ

Q

അയ്യോ കര്‍ത്താവേ! ഇസ്രായേലിനെ രക്ഷിക്കാന്‍ എനിക്കെങ്ങനെ കഴിയും ? ഇങ്ങനെ സംസാരിച്ചതാര് ? (6:15)

A

ഗിദെയോന്‍

Q

അവിടുന്ന് എന്നില്‍ സംപ്രീതനാണെങ്കില്‍ എന്തിനാണ് ഗിദെയോന്‍ കര്‍ത്താവിനോട് അടയാളം ചോദിച്ചത് ? (6:17)

A

അവിടുന്നാണ് എന്നോട് സംസാരിക്കുന്നത് എന്നതിന്

Q

ഗിദെയോന്‍ എത്ര ബലിയര്‍പ്പിക്കുന്നതാണ് ആറാമധ്യായത്തില്‍ പറയുന്നത് ? (6:22)

A

ഒന്ന്, ദഹനബലി

Q

ആറാമധ്യായത്തില്‍ 'ആരാണിതു ചെയ്തത് ?' എന്ന ചോദ്യം ചോദിക്കുന്ന് ആര് ? (6:29)

A

പട്ടണവാസികള്‍ പരസ്പരം ചോദിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org