സത്യദീപം ലോഗോസ് ക്വിസ് 2024 [12]

ന്യായാധിപന്മാര്‍ 6 [12-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [12]
Q

കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്യുന്ന ഇസ്രായേലിനെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന അധ്യായങ്ങള്‍ ഏവ ?

A

നാല്, ആറ്

Q

ആറാമധ്യായത്തില്‍ ആരു നിമിത്തമാണ് ഇസ്രായേല്‍ ജനം കര്‍ത്താവിനോട് നിലവിളിച്ചത് ? (6:7)

A

മിദിയാന്‍കാര്‍ നിമിത്തം

Q

ആറാമധ്യായത്തില്‍ ഈജിപ്തിനെ വിശേഷിപ്പിക്കുന്നത് എങ്ങനെ? (6:8)

A

ദാസ്യഭവനം

Q

ഇസ്രായേലില്‍ ...................... ആടോ മാടോ കഴുതയോ ശേഷിച്ചില്ല. (6:4)

A

ജീവസന്ധാരണത്തിന്

Q

ഇസ്രായേല്‍ക്കാര്‍ വിത്തു വിതയ്ക്കുമ്പോള്‍ ആക്രമിച്ചത് എത്ര കൂട്ടര്‍ ? (6:3)

A

മൂന്ന്

Q

ഗിദെയോന്‍ ഇസ്രായേലിന് ആരായിരുന്നു ? (6:7)

A

പ്രവാചകന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org