![സത്യദീപം ലോഗോസ് ക്വിസ് 2024 [11]](http://media.assettype.com/sathyadeepam%2F2024-06%2Fc2b0129b-c034-437e-acc6-f75e8f4f0856%2FsathyadeepamLOGOS_bibleQUIZ_2024_11.jpg?w=480&auto=format%2Ccompress&fit=max)

കര്‍ത്താവിനെ തുണയ്ക്കാന്‍ അണി നിരക്കാതിരുന്ന ഇസ്രായേല്‍ നഗരം ഏത് ? (5:23)
മെറോസ്
മെറോസിനെ ശപിക്കുക എന്ന് പറയുന്നത് ആര് ? (5:23)
കര്‍ത്താവിന്റെ ദൂതന്‍
ജായേലിന്റെ ഭര്‍ത്താവ് ആര് ? (5:24)
കേന്യനായ ഹേബെര്‍
എന്തിലാണ് ജായേല്‍ കട്ടത്തൈര് കൊണ്ടുവന്നത് ? (5:25)
രാജകീയ താലത്തില്‍
സിസേറയുടെ ചെന്നി കുത്തിത്തുളച്ചത് ആര് ? (5:26)
കേന്യനായ ഹേബെറിന്റെ ഭാര്യ ജായേല്‍
സിസേറയുടെ അമ്മയുടെ സഖികളെ വിശേഷിപ്പിക്കുന്നത് എങ്ങനെ? (5:29)
ജ്ഞാനവതികള്‍