![സത്യദീപം ലോഗോസ് ക്വിസ് 2024 [7]](http://media.assettype.com/sathyadeepam%2F2024-05%2F12a77748-6f96-45ad-8299-ddac521f1a7a%2FsdpmLOGOS_bibleQUIZ_2024_07.jpg?w=480&auto=format%2Ccompress&fit=max)
കേന്യന്‍ എന്ന് സൂചിപ്പിക്കപ്പെടുന്ന രണ്ട് പേര്‍ ? (4:11)
ഹേബെര്‍ & ഹോബാബ്
ബാറക്ക് താബോര്‍ മലയില്‍ അണിനിരത്തിയവര്‍ ? (4:6)
പതിനായിരം
കേന്യനായ ഹേബെറിന്റെ കുടുംബവുമായി സൗഹൃദത്തിലിരുന്നത് ആര് ? (4:17)
യാബീന്‍
പ്രഭോ എന്ന് സിസേറയെ സംബോധന ചെയ്തത് ആര് ? (4:18)
ജായേല്‍
ജായേലിന്റെ കൂടാരത്തില്‍ അഭയം പ്രാപിച്ച വ്യക്തി ആര് ? (4:17)
സിസേറ
യാബിന്‍ മൊവാസ് രാജാവായിരുന്നു. തെറ്റോ ശരിയോ ?
തെറ്റ്. കാനാന്‍ രാജാവായിരുന്നു.