സത്യദീപം ലോഗോസ് ക്വിസ് 2024 [6]

ന്യായാധിപന്മാര്‍ 4 [6-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [6]
Q

4.1 പൂരിപ്പിക്കുക. .........................നു ശേഷം ഇസ്രായേല്‍ വീണ്ടും കര്‍ത്താവിന്റെ മുമ്പില്‍ തിന്മ ചെയ്തു ?

A

ഏഹൂദിനു

Q

കാനാന്‍ രാജാവായ യാബീന്‍ ഭരിച്ചിരുന്ന ദേശം ? (4:2)

A

ഹസോര്‍

Q

എഫ്രായിം മലനാട്ടില്‍ എവിടെയാണ് ദബോറയുടെ ഈന്തപ്പന ? (4:5)

A

റാമാക്കും ബഥേലിനും ഇടയ്ക്ക്

Q

ബാറക്ക് താബോര്‍ മലയില്‍ അണിനിരത്തിയ ഗോത്രങ്ങള്‍ ? (4:10)

A

സെബുലൂണ്‍, നഫ്താലി

Q

കര്‍ത്താവ് സിസേറയെ ഏത് സ്ത്രീയുടെ കൈയില്‍ ഏല്പിച്ചു? (4:17)

A

കേന്യനായ ഹേബെറിന്റെ ഭാര്യ ജായേലിന്റെ

Q

യാബീന്റെ സേനാപതി ? (4:7)

A

സിസേറ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org