![സത്യദീപം ലോഗോസ് ക്വിസ് 2024 [5]](http://media.assettype.com/sathyadeepam%2F2024-05%2Fa81fa2f6-a712-4600-b922-2a68a2bce1b8%2FsdpmLOGOS_bibleQUIZ_2024_05.jpg?w=480&auto=format%2Ccompress&fit=max)
![സത്യദീപം ലോഗോസ് ക്വിസ് 2024 [5]](http://media.assettype.com/sathyadeepam%2F2024-05%2Fa81fa2f6-a712-4600-b922-2a68a2bce1b8%2FsdpmLOGOS_bibleQUIZ_2024_05.jpg?w=480&auto=format%2Ccompress&fit=max)
എഗ്‌ലോന്‍ ഏത് ദേശത്തെ രാജാവാണ് ? (3:12)
മൊവാബ്
എഗ്‌ലോനെ പതിനെട്ടു വര്‍ഷം സേവിച്ചതാര് ? (3:14)
ഇസ്രായേല്‍ ജനം
ഏഹൂദിന്റെ ഗോത്രം? (3:15)
ബഞ്ചമിന്‍
എഗ്‌ലോന്‍ കൊല്ലപ്പെട്ട സ്ഥലം? ? (3:20)
രാജാവിന്റെ വേല്‍ക്കാല വസതി
രാജാവ് ദിനചര്യയ്ക്ക് രഹസ്യമുറിയിലായിരിക്കുമെന്ന് വിചാരിച്ചത് ആര് ? (3:24)
പരിചാരകര്‍
ധീരന്മാരും കരുത്തുറ്റവരും എന്ന് മൂന്നാം അധ്യായത്തില്‍ പറയുന്നത് ആരെക്കുറിച്ച് ? (3:29)
പതിനായിരത്തോളം മൊവാബ്യരെ