സത്യദീപം ലോഗോസ് ക്വിസ് 2024 [4]

ന്യായാധിപന്മാര്‍ 3 [4-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [4]
Q

മോശയുടെ പേര് ഉപയോഗിക്കുന്ന അധ്യായങ്ങള്‍?

A

1, 3 & 4 അധ്യായങ്ങള്‍

Q

ബാല്‍ഹെര്‍മ്മോന്‍ മലമുതല്‍ ഹമാത്തിന്റെ പ്രവേശന കവാടം വരെയുള്ള ലബനോന്‍ മലയില്‍ താമസിച്ചിരുന്ന ജനതകള്‍ ? (3:3)

A

ഹിവ്യര്‍

Q

3:5 ല്‍ എത്ര തരം ജനതകളെ പരാമര്‍ശിക്കുന്നു ?

A

ആറ്

Q

ഒത്ത്‌നിയേലിനെ ആരായി കര്‍ത്താവ് ഇസ്രായേല്‍ ജനത്തിനു നിയമിച്ചു? ? (3:7)

A

വിമോചനകനായി

Q

ഇസ്രായേലില്‍ ആദ്യമായി ന്യായവിധി നടത്തിയ ന്യായാധിപന്‍ ആര്? (3:10)

A

ഒത്ത്‌നിയേല്‍

Q

ഒത്ത്‌നിയേല്‍ ദേശത്ത് ശാന്തി നിലനിര്‍ത്തിയത് എത്ര വര്‍ഷം ? (3:11)

A

നാല്പത്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org