സത്യദീപം ലോഗോസ് ക്വിസ്‌ 2024 [3]

ന്യായാധിപന്മാര്‍ 2 [3-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ്‌ 2024 [3]
Q

ബോക്കിമില്‍വച്ച് ഇസ്രായേല്‍ ജനത്തിന് മുന്നറിയിപ്പു നല്കിയത് ആര്? (2:4)

A

കര്‍ത്താവിന്റെ ദൂതന്‍

Q

ജോഷ്വാ ഇസ്രായേല്‍ ജനത്തെ പറഞ്ഞയച്ച സ്ഥലം ? (2:6)

A

ബോക്കിം

Q

ജോഷ്വാ എന്ന പേര് ഉപയോഗിക്കുന്ന അധ്യായങ്ങള്‍ ?

A

ന്യായാധിപന്മാര്‍ 1, 2

Q

''ഇസ്രായേല്‍ ജനം ബാല്‍ദേവന്മാരെ സേവിച്ചു.'' എത്ര പ്രാവശ്യമാണ് 2-ാം അധ്യായത്തില്‍ കാണുന്നത് ?

A

രണ്ടു പ്രാവശ്യം

Q

ജോഷ്വായെ അടക്കുന്ന കാര്യം പരാമര്‍ശിക്കുമ്പോള്‍ സൂചിപ്പിക്കുന്ന പര്‍വതം ഏത്? (2:9)

A

ഗാഷ്

Q

ഇസ്രായേല്‍ ജനം കര്‍ത്താവിനെ ഉപേക്ഷിച്ച് ആരാധിച്ച ദേവതകള്‍ ? (2:13)

A

അസ്താര്‍ത്തെ ദേവതകള്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org