സത്യദീപം ലോഗോസ് ക്വിസ് 2024 [99]

സത്യദീപം ലോഗോസ് ക്വിസ് 2024 [99]

ലൂക്കാ 11 - (99-ാം ദിവസം)
Published on
Q

കണ്ണു ദുഷിച്ചതെങ്കില്‍ എന്തു സംഭവിക്കും ?

A

ശരീരം മുഴുവനും ഇരുണ്ടുപോകും (11:34)

Q

പ്രവാചകന്മാര്‍ക്കു കല്ലറ പണിയുന്ന നിയമജ്ഞര്‍ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്ക് നല്കുന്നതെന്ത് ?

A

സാക്ഷ്യവും അംഗീകാരവും (11:48)

Q

ഫരിസേയര്‍ അത്ഭുതപ്പെട്ടതെന്തുകൊണ്ട് ?

A

ഭക്ഷണത്തിനുമുമ്പ് യേശു കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി (11:38)

Q

വിജ്ഞാനത്തിന്റെ താക്കോല്‍ ആരുടെ കൈയില്‍ ?

A

നിയമജ്ഞരുടെ (11:52)

Q

യേശു എങ്ങനെയാണ് പിശാചുക്കളെ പുറത്താക്കുന്നത് ?

A

ദൈവകരം കൊണ്ട് (11:20)

Q

അന്നന്നുവേണ്ട ആഹാരം ...................... ഞങ്ങള്‍ക്കു നല്കണമെ.

A

ഓരോ ദിവസവും (11:3)

logo
Sathyadeepam Online
www.sathyadeepam.org