![സത്യദീപം ലോഗോസ് ക്വിസ് 2024 [97]](http://media.assettype.com/sathyadeepam%2F2024-08-26%2Fcudm2eef%2Fsdlgqz97.jpg?w=480&auto=format%2Ccompress&fit=max)
പതിനൊന്നാം അധ്യായത്തില്‍ തന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിന് യേശുവിനെ ക്ഷണിച്ചതാര് ?
ഒരു ഫരിസേയന്‍ (11:37)
ഫരിസേയരുടെ അകം എന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു ?
കവര്‍ച്ചയും ദുഷ്ടതയും (11:39)
എല്ലാം ശുദ്ധമാക്കാന്‍ ഫരിസേയര്‍ എന്തു ചെയ്യണം ?
ദാനം ചെയ്യണം
.............., പുറം നിര്‍മ്മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മ്മിച്ചത് ?
ഭോഷന്മാരേ (11:40)
ഫരിസേയര്‍ അവഗണിച്ചുകളയുന്നത് ?
ദൈവത്തിന്റെ നീതിയും സ്‌നേഹവും
ഫരിസേയര്‍ സിനഗോഗുകളില്‍ ................... അഭിലഷിക്കുന്നു ?
പ്രമുഖസ്ഥാനം (11:43)