എന്നോടു കൂടെ ശേഖരിക്കാത്തവന്‍ ................. ?
ചിതറിച്ചു കളയുന്നു (11:23)
ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ഇത് യേശു പറഞ്ഞ സന്ദര്‍ഭം ഏത്?
മഹത്തായ ഭാഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍
ഈ തലമുറ ................... തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു.
ദുഷിച്ച
സോളമന്റെ വിജ്ഞാനം ശ്രവിക്കാന്‍ ദക്ഷിണദേശത്തെ രാജ്ഞി വന്നത് എവിടെ നിന്ന് ?
ഭൂമിയില്‍ അതിര്‍ത്തി
യോനായെക്കാള്‍ വലിയവന്‍ ആര് ?
യേശു (11:32)
നിന്നിലുള്ള ............... ഇരുളാകാതിരക്കാന്‍ സൂക്ഷിച്ചു കൊള്ളുക ?
വെളിച്ചം (11:3)