നീ നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെ ?
പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണ മനസ്സോടും കടെ (10:27)
യേശുവിനെ സ്വഭവനത്തില്‍ സ്വീകരിച്ച സ്ത്രീ ?
മര്‍ത്താ
മര്‍ത്തായുടെ സഹോദരി ?
മറിയം (10:39)
യേശു രണ്ടു പ്രാവശ്യം പേര് വിളിച്ച് സംസാരിക്കുന്ന വ്യക്തി ?
മര്‍ത്താ (10:41)
മറിയത്തില്‍ നിന്ന് എടുക്കപ്പെടുകയില്ലാത്തത് ?
മറിയം തിരഞ്ഞെടുത്ത നല്ല ഭാഗം. (10:42)
യേശുവിന്റെ പാദത്തിങ്കല്‍ ഇരുന്ന മറിയം എന്തു ചെയ്തു ?
കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടു