ചാക്കുടുത്തും ചാരം പൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നത് ?
ടയിറിലെയും സീദോനിലെയും ജനങ്ങള്‍
അനുതപിക്കാത്ത നഗരങ്ങള്‍ എന്ന വചനഭാഗത്ത് എത്ര നഗരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നു ?
അഞ്ച്
സാത്താന്‍ ഇടിമിന്നല്‍പോലെ നിപതിച്ചത് എവിടെ നിന്ന് ?
സ്വര്‍ഗത്തില്‍ നിന്ന് (10:18)
കര്‍ത്താവേ, ................ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു.
നിന്റെ നാമത്തില്‍ (10:17)
ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്ത് ?
പാമ്പ്, തേള്‍, ശത്രു (10:19)
എഴുപത്തിരണ്ടു പേര്‍ മടങ്ങിയെത്തി യേശുവിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിശുദ്ധാത്മാവില്‍ ആനന്ദിച്ചത് ആര് ?
യേശു (10:21)