സത്യദീപം ലോഗോസ് ക്വിസ് 2024 (88)

ലൂക്കാ 9 - (88-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 (88)
Published on
Q

മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈകളില്‍ ഏല്പിക്കപ്പെടാന്‍ പോകുന്നു. ആര് ആരോട് പറഞ്ഞു ?

A

യേശു ശിഷ്യന്മാരോട് (9:43)

Q

.......................... ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു.

A

എന്റെ നാമത്തില്‍ (9:48)

Q

യേശു തനിക്കു മുമ്പേ ദൂതന്‍മാരെ അയച്ചത് എവിടേക്കുള്ള യാത്രയിലാണ് ?

A

ജറൂസലെം (9:51)

Q

കര്‍ത്താവേ, .................... നിന്ന് അഗ്നി ഇറങ്ങി ഇവരെ നശിപ്പിക്കട്ടെ എന്ന് ഞങ്ങള്‍ പറയട്ടെയോ ?

A

സ്വര്‍ഗത്തില്‍ നിന്ന് (9:54)

Q

തല ചായ്ക്കാന്‍ ഇടമില്ലാത്തത് ആര്‍ക്ക് ?

A

മനുഷ്യപുത്രന് (9:5)

Q

കലപ്പയില്‍ കൈവച്ചട്ടു പിന്‍തിരിഞ്ഞു നോക്കുന്ന ഒരുവനും ............... ന് യോഗ്യനല്ല.

A

സ്വര്‍ഗരാജ്യത്തിന് (9:62)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org