സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു എന്ന് യേശു പറയുന്ന ആദ്യ വാക്യം ?
9:27
യേശു രൂപാന്തരപ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന ശിഷ്യന്മാര്‍ ?
പത്രോസ്, യോഹന്നാന്‍, യാക്കോബ് (9:28)
യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വെണ്‍മയോടെ ശോഭിച്ചത് എന്ത് ?
വസ്ത്രം (9:29)
യേശുവിന്റെ രൂപാന്തരീകരണ സമയത്ത് യേശുവിനോട് സംസാരിച്ചുകൊണ്ടിരുന്ന പഴയ നിയമ പ്രവാചകന്മാര്‍ ?
മോശ, ഏലിയ
അശുദ്ധാത്മാവു പിടികൂടുമ്പോള്‍ ബാലന്‍ ചെയ്യുന്നതെന്ത് ?
അവന്‍ പെട്ടെന്ന് നിലവിളിക്കുന്നു
ദൈവത്തിന്റെ മഹാത്തായ ശക്തിയെക്കുറിച്ച് എല്ലാവരും അത്ഭുതപ്പെട്ട സംഭവം ഏത് ?
പിശാചു ബാധിച്ച ബാലനെ സുഖപ്പടുത്തുന്നത്