അപ്പം വര്‍ധിപ്പിച്ചപ്പോള്‍ ബേത്‌സയ്ദായില്‍ എത്ര ആളുകള്‍ ഉണ്ടായിരുന്നു ?
ഏകദേശം അയ്യായിരം പുരുഷന്മാര്‍
ജനങ്ങളെ ഇരുത്തിയപ്പോള്‍ ഒരു പന്തിയില്‍ എത്ര പേര്‍ ഇരുന്നു ?
50
അപ്പം ജനങ്ങള്‍ക്ക് വിളമ്പിയത് ആര് ?
ശിഷ്യന്മാര്‍ (9:16)
പത്രോസിന്റെ വിശ്വാസപ്രഖ്യാപനം അധ്യായം, വാക്യം ?
9:18-20
മനുഷ്യപുത്രന്‍ എന്ന പദം ആദ്യമായി ഉപയോഗിക്കുന്ന വാക്യം ?
9:22
എന്നാണ് യേശു ഉയിര്‍പ്പിക്കപ്പെടേണ്ടത് ?
വധിക്കപ്പെട്ട് മൂന്നാം ദിവസം (9:22)