സത്യദീപം ലോഗോസ് ക്വിസ് 2024 [84]

2 കോറിന്തോസ് 13 - (84-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [84]
Published on
Q

കര്‍ത്താവ് എന്നെ ........................ നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്; നശിപ്പിക്കാനല്ല ?

A

അധികാരപ്പെടുത്തിയിരിക്കുന്നത് (13:10)

Q

അഭിവാദനങ്ങള്‍ നല്കുമ്പോള്‍ ശ്ലീഹ എങ്ങനെയാണ് സംബോധന ചെയ്യുന്നത് ?

A

സഹോദരരെ (13:11)

Q

എത്ര ആഹ്വാനങ്ങളാണ് ശ്ലീഹ നല്കിയത്?

A

ആറ്

Q

എങ്ങനെയുള്ള ദൈവമാണ് നിങ്ങളോടു കൂടെയുള്ളത് ?

A

സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൈവം (13:11)

Q

അന്യോന്യം അഭിവാദനം ചെയ്യേണ്ടത് എങ്ങനെ ?

A

വിശുദ്ധ ചുംബനം കൊണ്ട് (13:12)

Q

കര്‍ത്താവായ യേശുക്രിസ്തുവിന്റെ ................യും ദൈവത്തിന്റെ ..........................വും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ ?

A

കൃപയും സ്‌നേഹേവും (13:13)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org