സത്യദീപം ലോഗോസ് ക്വിസ് 2024 [82]

2 കോറിന്തോസ് 13 - (82-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [82]
Published on
Q

ഏതു കാര്യവും സ്ഥിരീകരിക്കേണ്ടത് ആരുടെ മൊഴിയിന്മേല്‍ ആണ് ?

A

രണ്ടോ മൂന്നോ സാക്ഷികളുടെ (13:1)

Q

ശ്ലീഹ മുന്നറിയിപ്പു നല്കിയത് ആര്‍ക്ക് ?

A

നേരത്തെ പാപം ചെയ്തവര്‍ക്കും മറ്റെല്ലാവര്‍ക്കും (13:2)

Q

ആരെ വെറുതെ വിടുകയില്ല എന്നാണ് ശ്ലീഹ പറയുന്നത് ?

A

നേരത്തെ പാപം ചെയ്തവരെ (13:2)

Q

എന്തിന്റെ തെളിവാണ് കോറിന്തോസുകാര്‍ ആഗ്രഹിക്കുന്നത് ?

A

ക്രിസ്തു ശ്ലീഹായിലൂടെ സംസാരിക്കുന്നു എന്നതിന്

Q

നിങ്ങളോട് ഇടപെടുന്നതില്‍ അവന്‍ ...................; ശക്തനാണ്.

A

ദുര്‍ബലനല്ല (13:3)

Q

ബലഹീനതയില്‍ ക്രൂശിക്കപ്പെട്ട് ദൈവത്തിന്റെ ശക്തിയാല്‍ ജീവിക്കുന്നത് ആര്?

A

ക്രിസ്തു

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org