![സത്യദീപം ലോഗോസ് ക്വിസ് 2024 [80]](http://media.assettype.com/sathyadeepam%2F2024-08%2F28e8cf30-86b5-4f91-8e4d-78b140c7272c%2Fsdlgqz80.jpg?w=480&auto=format%2Ccompress&fit=max)
എല്ലാ തരത്തിലുമുള്ള സഹനങ്ങളിലും കോറിന്തോസുകാര്‍ക്ക് നല്കപ്പെട്ടത് എന്ത് ?
ഒരു അപ്പസ്‌തോലനു ചേര്‍ന്ന അടയാളങ്ങള്‍
കോറിന്തോസുകാര്‍ക്ക് മറ്റു സഭകളെക്കാള്‍ കുറവ് എന്ത് ?
ശ്ലീഹ കോറിന്തോസുകാര്‍ക്ക് ഒരു ഭാരമായി തീര്‍ന്നിട്ടില്ല (12:13)
ശ്ലീഹ കോറിന്തോസുകാരോട് ക്ഷമിക്കാന്‍ ആവശ്യപ്പെടുന്ന അപരാധം എന്ത് ?
ശ്ലീഹ അവര്‍ക്ക് ഭാരമായിത്തീര്‍ന്നിട്ടില്ല (12:13)
ശ്ലീഹ എത്ര പ്രാവശ്യമാണ് അവരെ സന്ദര്‍ശിക്കുന്നത് ?
മൂന്നാം പ്രാവശ്യം
എന്താണ് ശ്ലീഹ കാംക്ഷിക്കുന്നത് ?
കോറിന്തോസുകാരെയാണ്. അവര്‍ക്കുള്ളതല്ല
ശ്ലീഹ തനിക്കുള്ളതെല്ലാം ചെലവഴിക്കുന്നത് ആര്‍ക്കുവേണ്ടി ?
കോറിന്തോസുകാരുടെ ആത്മാക്കള്‍ക്കുവേണ്ടി