പിശാചിന്റെ ദൂതന്‍ ശരീരത്തില്‍ നിന്ന് വിട്ടകലാന്‍ ശ്ലീഹ എത്ര പ്രാവശ്യം കര്‍ത്താവിനോടപേക്ഷിച്ചു ?
മൂന്നു പ്രാവശ്യം (12:8)
കര്‍ത്താവിന്റെ കൃപ മതി എന്ന് ശ്ലീഹായോട് കര്‍ത്താവ് പറയാന്‍ കാരണം എന്ത് ?
ബലഹീനത
ശ്ലീഹ പൂര്‍വാധികം സന്തോഷത്തോടെ പ്രശംസിക്കുന്നതെന്ത് ?
ബലഹീനതകളെക്കുറിച്ച്
ശ്ലീഹ എത്ര കാര്യങ്ങളില്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ടനാണ് ?
അഞ്ച് (12:10)
ശ്ലീഹായെ ഭോഷനാക്കിയത് ആര് ?
കോറിന്തോസുകാര്‍ (12:11)
ഞാന്‍ .................... ഈ അപ്പസ്‌തോല പ്രമാണികളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല.
നിസ്സാരനാണെന്നിരിക്കിലും 12:11