ഒരു നേട്ടവുമില്ല എന്ന് ശ്ലീഹ സൂചിപ്പിക്കുന്നത് ഏതു കാര്യത്തില്‍ ?
ആത്മപ്രശംസ ചെയ്യുന്നതില്‍
അധ്യായം 12 ല്‍ ആദ്യഭാഗത്ത് വിവരിക്കുന്നത് എന്ത് ?
കര്‍ത്താവിന്റെ ദര്‍ശനങ്ങളും വെളിപാടുകളും
മൂന്നാം സ്വര്‍ഗം വരെ ഉയര്‍ത്തപ്പെട്ട മനുഷ്യന്‍ കേട്ടതെന്ത് ?
അവാച്യവും മനുഷ്യനും വിവരിച്ചു കൂടാത്തതുമായ കാര്യങ്ങള്‍ (12:4)
ആത്മപ്രശംസയ്ക്ക് ഇച്ഛിക്കുന്നെങ്കില്‍ ത്തന്നെ ഭോഷനാവില്ല എന്ന് ശ്ലീഹ പറയാന്‍ കാരണം ?
സത്യമായിരിക്കും ശ്ലീഹ സംസാരിക്കുക
എന്തിനാല്‍ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശ്ലീഹായ്ക്ക് ശരീരത്തില്‍ ഒരു മുള്ള് നല്കപ്പെട്ടിരിക്കുന്നു.
വെളിപാടുകളുടെ ആധിക്യത്താല്‍
ശ്ലീഹായുടെ ശരീരത്തിലെ മുള്ള് എന്താണ് ?
പിശാചിന്റെ ദൂതന്‍