.......................... പ്രഹരമേറ്റു. പല തവണ മരണവക്ത്രത്തിലകപ്പെട്ടു ?
എണ്ണമറ്റ വിധം (11:23)
അഞ്ചു പ്രാവശ്യം .............. കൈകളില്‍ നിന്ന് ഒന്നു കുറയെ നാല്‍പത് അടി വീതം ഞാന്‍ കൊണ്ടു
യഹൂദരുടെ (11:24)
ശ്ലീഹ എത്ര പ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു ?
മൂന്നു പ്രാവശ്യം (11:25)
നഗരത്തില്‍ വച്ചും ...................... കടലില്‍ വച്ചും അപകടങ്ങളില്‍ അകപ്പെട്ടു ?
വിജന പ്രദേശത്തുവച്ചും (11:26)
11:27 എത്ര അവസ്ഥകളില്‍ ശ്ലീഹ ജീവിച്ച കാര്യം പരാമര്‍ശിക്കുന്നു
എട്ട്
ദമാസ്‌ക്കസ് നഗരത്തിന് കാവലേര്‍പ്പെടുത്തിയത് ആര് ?
അരേത്താസ് രാജാവിന്റെ ദേശാധിപതി (11:32)