![സത്യദീപം ലോഗോസ് ക്വിസ് 2024 [76]](http://media.assettype.com/sathyadeepam%2F2024-08%2Fd985af2f-f5a6-474b-9661-e77b4e44e542%2Fsdlgqz76.jpg?w=480&auto=format%2Ccompress&fit=max)
ആരുടെ സത്യമാണ് ശ്ലീഹായിലുള്ളത് ?
ക്രിസ്തുവിന്റെ (11:10)
ശ്ലീഹായുടെ പ്രശംസ കേള്‍ക്കപ്പെടുന്നതെവിടെ ?
അക്കായിയാ പ്രദേശങ്ങളില്‍
കപട അപ്പസ്‌തോലന്മാരുടെ അവകാശവാദം എന്ത് ?
തങ്ങളുടെ പ്രേഷിതവേല ശ്ലീഹായുടേതുപോലെ തന്നെ
കപട അപ്പസ്‌തോലന്മാരുടെ അവകാശവാദം ശ്ലീഹ ഖണ്ഡിക്കുന്നത് എങ്ങനെ ?
ശ്ലീഹ ഇപ്പോള്‍ ചെയ്യുന്നത് തുടര്‍ന്നും ചെയ്തുകൊണ്ട് (11:12)
പൂരിപ്പിക്കുക: അത്ഭുതപ്പെടേണ്ട ..........................
പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ടല്ലോ (11:14)
നീതിയുടെ ശുശ്രൂഷകരായി വേഷം കെട്ടുന്നത് ആര് ?
പിശാചിന്റെ ശുശ്രൂഷകര്‍