സത്യദീപം ലോഗോസ് ക്വിസ് 2024 [75]

2 കോറിന്തോസ് 11 - (75-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [75]
Published on
Q

ദൈവത്തിന്റെ സുവിശേഷം ശ്ലീഹ എങ്ങനെ പ്രസംഗിച്ചു ?

A

പ്രതിഫലം കൂടാതെ (11:7)

Q

ശ്ലീഹ തന്നെത്തന്നെ താഴ്ത്തിയത് എന്തിന് ?

A

കോറിന്തോസുകാരുടെ ഉല്‍ക്കര്‍ഷത്തിനുവേണ്ടി

Q

മറ്റു സഭകളില്‍നിന്ന് ശ്ലീഹ സഹായം സ്വീകരിച്ചത് എന്തിന് ?

A

കോറിന്തോസുകാരെ ശുശ്രൂഷിക്കാന്‍ (11:8)

Q

ശ്ലീഹ ആരെ കവര്‍ച്ച ചെയ്തു ?

A

മറ്റു സഭകളെ (11:8)

Q

ആരുടെ കൂടെയായിരിക്കുമ്പോഴാണ് ശ്ലീഹായ്ക്ക് ഞെരുക്കം ഉണ്ടായത് ?

A

കോറിന്തോസുകാരുടെ കൂടെ ആയിരിക്കുമ്പോള്‍ (11:9)

Q

കോറിന്തോസില്‍ വച്ച് ഞെരുക്കം ഉണ്ടായപ്പോള്‍ ശ്ലീഹായുടെ ആവശ്യം നിറവേറ്റിത്തന്നത് ആര് ?

A

മക്കെദോനിയായില്‍ നിന്നു വന്ന സഹോദരന്മാര്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org