അല്പം .................. സംസാരിക്കുന്നത് നിങ്ങള്‍ സഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭോഷത്തം
സഹിഷ്ണുത എന്ന പദം ഉപയോഗിക്കുന്ന വാക്യങ്ങള്‍ ?
11:1, 11:19, 11:20
പൗലോസിന് ദൈവികമായ അസൂയ തോന്നിയത് ആരോട് ?
കോറിന്തോസുകാരോട്
കോറിന്തോസുകാരെ ക്രിസ്തുവിന് സമര്‍പ്പിക്കാന്‍ ശ്ലീഹാ ചെയ്തതെന്ത് ?
ക്രിസ്തുവുമായി അവരുടെ വിവാഹ നിശ്ചയം നടത്തി (11:2)
സര്‍പ്പം ഹവ്വായെ എങ്ങനെ ചതിച്ചു ?
തന്ത്രപൂര്‍വം
11:3 ല്‍ പരാമര്‍ശിക്കുന്ന രണ്ട് പുണ്യങ്ങള്‍ ?
ലാളിത്യം, വിശുദ്ധി