ആരുടെ ........................ സ്വായത്തമാക്കി അതിരുകവിഞ്ഞ് അഹങ്കരിക്കുന്നവരല്ല ഞങ്ങള്‍.
പ്രയത്‌നങ്ങളുടെ ഫലം (10:15)
എപ്പോഴാണ് കോറിന്തോസുകാരുടെയിടയില്‍ ശ്ലീഹായുടെ അധികാരമണ്ഡലം വികസിക്കുന്നത് ?
കോറിന്തോസുകാരുടെ വിശ്വാസം വര്‍ധിക്കുന്നതനുസരിച്ച് (10:15)
കോറിന്തോസുകാരുടെയിടയില്‍ ശ്ലഹായുടെ അധികാരമണ്ഡലം വികസിക്കുമ്പോള്‍ ശ്ലീഹായ്ക്കു കഴിയുന്നതെന്ത് ?
കോറിന്തോസുകാര്‍ക്ക് അപ്പുറമുള്ള സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കാന്‍ (10:16)
10:17 ഉദ്ധരിക്കുക.
അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ.
ആരാണ് സ്വീകാര്യന്‍ ?
കര്‍ത്താവ് പ്രശംസിക്കുന്നവന്‍
പരസ്പരം അളക്കാനും തുലനം ചെയ്യാനും സാഹസപ്പെടുന്ന വിഡ്ഢികള്‍ ?
ആത്മപ്രശംസ നടത്തുന്നവര്‍ (10:12)