സത്യദീപം ലോഗോസ് ക്വിസ് 2024 [70]

2 കോറിന്തോസ് 10 - (70-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [70]
Published on
Q

അടുത്തായിരിക്കുമ്പോള്‍ പൗലോസ് എങ്ങനെയാണെന്നാണ് കോറിന്തോസുകാര്‍ കരുതുന്നത് ?

A

വിനീതന്‍ (10:1)

Q

പൗലോസ് ശ്ലീഹ തന്റെ പേര് ഉദ്ധരിക്കുന്ന വാക്യം ?

A

10:1

Q

കോറിന്തോസുകാരോട് പൗലോസ് ശ്ലീഹ അഭ്യര്‍ത്ഥന നടത്തുമ്പോള്‍ പരാമര്‍ശിക്കുന്ന ക്രിസ്തുവിന്റെ രണ്ട് സവിശേഷതകള്‍ ?

A

സൗമ്യത, ശാന്തത

Q

അകന്നിരിക്കുമ്പോള്‍ പൗലോസിനെ കോറിന്തോസുകാര്‍ എങ്ങനെ കരുതുന്നു ?

A

തന്റേടി

Q

ശ്ലീഹ ജീവിക്കുന്നത് എവിടെയാണെന്നാണ് ശ്ലീഹ പറയുന്നത് ?

A

ജഡത്തില്‍ (10:3)

Q

ജഡികമല്ല എന്ന് ശ്ലീഹ പറയുന്നത് എന്തിനെക്കുറച്ച് ?

A

സമരായുധങ്ങള്‍ (10:4)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org