സത്യദീപം ലോഗോസ് ക്വിസ് 2024 [66]

2 കോറിന്തോസ് 8 - (66-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [66]
Published on
Q

ആദരണീയമായതു ശ്ലീഹാ ലക്ഷ്യമാക്കുന്നത് എവിടെ ?

A

കര്‍ത്താവിന്റെ മുമ്പാകെയും മനുഷ്യരുടെ മുമ്പാകെയും (8:21)

Q

തീത്തോസിന്റെ കൂടെ വരുന്ന രണ്ടാമത്തെ സഹോദരനെക്കുറിച്ച് പല തവണ എന്താണ് പരീക്ഷിച്ചറിഞ്ഞത് ?

A

പല കാര്യങ്ങളിലും ഉത്സാഹിയാണെന്ന്

Q

എന്തുകൊണ്ടാണ് അവന്‍ പൂര്‍വോപരി ഉത്സാഹിയായത് ?

A

കോറിന്തോസുകാരിലുള്ള ഉത്തമ വിശ്വാസം നിമിത്തം

Q

ശ്ലീഹായുടെ പങ്കുകാരനും സഹപ്രവര്‍ത്തകനും ആര് ?

A

തീത്തോസ് (8:23)

Q

സഭകളുടെ അപ്പസ്‌തോലന്മാരും ക്രിസ്തുവിന്റെ മഹത്വവും ആര് ?

A

തീത്തോസിന്റെ കൂടെ അയയ്ക്കുന്ന സഹോദരന്മാര്‍

Q

തീത്തോസിന് കോറിന്തോസുകാര്‍ നല്‌കേണ്ടത് ?

A

സ്‌നേഹത്തിന്റെയും പ്രശംസയുടെയും തെളിവ്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org