സത്യദീപം ലോഗോസ് ക്വിസ് 2024 [64]

2 കോറിന്തോസ് 8 - (64-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [64]
Published on
Q

കോറിന്തോസുകാര്‍ക്കിടയില്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ആര് ?

A

തീത്തോസ് (8:6)

Q

ഞാന്‍ നിങ്ങളോട് .................. നിങ്ങളുടെ സ്‌നേഹം യഥാര്‍ത്ഥമാണെന്ന് മറ്റുള്ളവരുടെ ഉത്സാഹത്തിലൂടെ തെളിയിക്കുകയാണ്.

A

കല്പിക്കുകയല്ല (8:8)

Q

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ............... നിങ്ങള്‍ക്ക് അറിയാമല്ലോ ?

A

കൃപ (8:9)

Q

സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായത് ആര് ?

A

യേശുക്രിസ്തു (8:9)

Q

ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്ന് ശ്ലീഹ കോറിന്തോസുകാരെ ഉപദേശിക്കുന്നത് എന്ത് ?

A

ഒരു വര്‍ഷം മുമ്പേ നിങ്ങള്‍ അഭിലഷിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയ ഈ കാര്യം - കാരുണ്യ പ്രവര്‍ത്തനങ്ങള്‍ (8:10)

Q

കഴിവനുസരിച്ച് പ്രവൃത്തിയിലും പ്രകടിപ്പിക്കേണ്ടത് എന്ത് ?

A

നിങ്ങള്‍ ആഗ്രഹത്താല്‍ പ്രകടിപ്പിച്ച സന്നദ്ധത (8:11)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org