സത്യദീപം ലോഗോസ് ക്വിസ് 2024 [62]

2 കോറിന്തോസ് 7 - (62-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [62]
Published on
Q

ദൈവികമായ ദുഃഖം കോറിന്തോസുകാരില്‍ ഉളവാക്കുന്ന കാര്യങ്ങള്‍ എത്ര ?

A

ഏഴ് (7:11)

Q

കോറിന്തോസുകാര്‍ എങ്ങനെയുള്ളവരാണെന്ന് എല്ലാ പ്രകാരത്തിലും തെളിയിച്ചു ?

A

നിര്‍ദോഷകരാണെന്ന്

Q

എന്തുകൊണ്ട് ശ്ലീഹ കോറിന്തോസുകാര്‍ക്ക് എഴുതി ?

A

ശ്ലീഹായോട് കോറിന്തോസുകാര്‍ക്കുള്ള താത്പര്യം ദൈവസന്നിധിയില്‍ വെളിപ്പെടേണ്ടതിന് 7:12

Q

ആരുടെ മനസ്സിന് ആണ് കോറിന്തോസുകാര്‍ ആശ്വാസമേകിയത് ?

A

തീത്തോസിന്റെ (7:13)

Q

ശ്ലീഹാ മേനി പറഞ്ഞത് ആരോട് ?

A

തീത്തോസിനോട് (7:14)

Q

ഞാന്‍/ഞങ്ങള്‍ സന്തോഷിച്ചു/സന്തോഷിക്കുന്നു എന്ന് അധ്യായം 7 ല്‍ എത്ര പ്രാവശ്യം പറയുന്നു ?

A

നാല്‌

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org