Q
7:1 ലെ സംബോധന എങ്ങനെ ?
A
പ്രിയപ്പെട്ടവരേ,
Q
ദൈവഭയത്തില്‍ പരിപൂര്‍ണ്ണമാക്കേണ്ടത് ?
A
വിശുദ്ധി
Q
2 കോറിന്തോസ് 7 ലെ തലക്കെട്ട് ?
A
പശ്ചാത്താപത്തില്‍ സന്തോഷം
Q
കോറിന്തോസുകാരെ എവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു ? (7:3)
A
ഞങ്ങളുടെ ഹൃദയത്തില്‍
Q
എനിക്കു നിങ്ങളില്‍ ..................... ഉണ്ട് ? (7:4)
A
ഉത്തമവിശ്വാസമുണ്ട്
Q
കോറിന്തോസുകാരോട് പൗലോസ് ശ്ലീഹായ്ക്കുള്ള മനോഭാവങ്ങള്‍ ഏവ ?
A
1) ഉത്തമവിശ്വാസം, 2) വലിയ അഭിമാനം, 3) ആശ്വാസഭരിതന്‍, 4) ആനന്ദപൂരിതന്‍