![സത്യദീപം ലോഗോസ് ക്വിസ് 2024 [57]](http://media.assettype.com/sathyadeepam%2F2024-07%2Fa019f36e-d329-4b97-be5d-55d17d36d86e%2Fsdlgqz57.jpg?w=480&auto=format%2Ccompress&fit=max)
ഭയാനകമായ ഇടിമുഴക്കം പോലെ തകര്‍ന്നു പോകുന്നത് എന്ത് ? (40:13)
അനീതി പ്രവര്‍ത്തിക്കുന്നവന്റെ സമ്പത്ത്
അധികം ശാഖ ചൂടുകയില്ല. ആര് ? (40:15)
ദൈവഭയമില്ലാത്തവന്റെ സന്തതി
ഞാങ്ങണ വളരുന്നതെവിടെ ? (40:16)
ജലാശയതീരത്തിലോ, നദീതടത്തിലോ
ഞാങ്ങണ എന്തിനെക്കാള്‍ വേഗത്തില്‍ പിഴുതെടുക്കാം ? (40:16)
ഏതു പുല്ലിനെയും കാള്‍
എന്നേക്കും നിലനില്‍ക്കുന്നത് ?
വിശ്വസ്തത, ദാനധര്‍മ്മം
അനുഗ്രഹത്തിന്റെ ആരാമം പോലെയാണ് ?
ദാനധര്‍മ്മം, ദൈവഭക്തി