സത്യദീപം ലോഗോസ് ക്വിസ് 2024 [55]

പ്രഭാഷകന്‍ 39 - (55-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [55]
Published on
Q

കോപാവേശത്താല്‍ ആഞ്ഞടിക്കുന്നത് എന്ത് ? (39:28)

A

പ്രതികാരത്തിനായി സൃഷ്ടിക്കപ്പെട്ട കാറ്റുകള്‍

Q

പ്രതികാരത്തിനായി സൃഷ്ടിക്കപ്പെട്ട എത്ര കാര്യങ്ങളാണ് 39:28-30 ല്‍ പ്രതിപാദിക്കുന്നത് ?

A

ഒമ്പത്

Q

കര്‍ത്താവിന്റെ പ്രവൃത്തികള്‍ ................... (39:33)

A

ഉത്തമമാണ്

Q

യഥാസമയം അവിടുന്ന് ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ യഥാകാലം എന്ത് തെളിയും ? (39:34)

A

ഓരോന്നും നന്മയായി

Q

39:35 ല്‍ കര്‍ത്താവിന്റെ നാമം വാഴ്ത്തുന്നതെങ്ങനെ ?

A

പൂര്‍ണ്ണഹൃദയത്തോടെ ഉച്ചത്തില്‍ ഗീതം ആലപിച്ച്

Q

അഗ്നിയും ............ ക്ഷാമവും മഹാമാരിയും പ്രതികാരത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവയത്രെ. (39:29)

A

കന്‍മഴയും

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org