സത്യദീപം ലോഗോസ് ക്വിസ് 2024 [53]

പ്രഭാഷകന്‍ 39 - (53-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [53]
Published on
Q

പ്രഭാഷകന്‍ 39-ലെ രണ്ടാമത്തെ തലക്കെട്ട് എന്ത് ?

A

സ്രഷ്ടാവായ ദൈവത്തിനു സ്തുതി

Q

സുചിന്തിതമായ കാര്യങ്ങള്‍ എനിക്ക് ഇനിയും പറയാനുണ്ട്. കാരണമെന്ത് ? (39:12)

A

പൂര്‍ണ്ണ ചന്ദ്രനെപ്പോലെ ഞാന്‍ പൂരിതനാണ്

Q

വിശ്വസ്തന്മാരായ പുത്രന്മാര്‍ പൂവണിയേണ്ടത് എങ്ങനെ ? (39:14)

A

ലില്ലി പോലെ

Q

കര്‍ത്താവിനെ വാഴ്ത്തുവിന്‍ എന്തു നിമിത്തം ?

A

കര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളും നിമിത്തം

Q

എന്താണ് അത്യുത്തമം ? (39:16)

A

കര്‍ത്താവിന്റെ പ്രവൃത്തികള്‍

Q

അവിടുന്ന് കല്പിക്കുന്നതൊക്കെയും നിര്‍വഹിക്കപ്പെടുന്നതെങ്ങനെ ? (39:16)

A

അവിടുത്തെ നാമത്തില്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org