![സത്യദീപം ലോഗോസ് ക്വിസ് 2024 [52]](http://media.assettype.com/sathyadeepam%2F2024-07%2F5ff0b8a1-fa8f-4dbd-b593-30362d2f3bd0%2Fsdlgqz52.jpg?w=480&auto=format%2Ccompress&fit=max)
ഒരിക്കലും മാഞ്ഞുപോവാത്തത് എന്ത് ? (39:9)
നിയമപണ്ഡിതന്റെ ജ്ഞാനം
നിയമപണ്ഡിതന്റെ സ്മരണയ്ക്ക് എന്തു സംഭവിക്കുകയില്ല ?
അപ്രത്യക്ഷമാവുകയില്ല
നിയമപണ്ഡിതന്റെ വിജ്ഞാനം പ്രഘോഷിക്കുന്നതാര് ? (39:10)
ജനതകള്‍
അവന്റെ സ്തുതി ഉദ്‌ഘോഷിക്കുന്നതാര് ? (39:10)
സമൂഹം
നിയമപണ്ഡിതന് മരണമടഞ്ഞാലും നിലനില്ക്കുന്നതെന്ത് ? (39:11)
ആയിരങ്ങളുടെതിനെക്കാള്‍ ശ്രേഷ്ഠമായ ഒരു നാമം
അവന്‍ അഭിമാനം കൊള്ളുന്നത് എന്തിന് ? (39:8)
കര്‍ത്താവിന്റെ ഉടമ്പടിയുടെ നിബന്ധനകളില്‍