സത്യദീപം ലോഗോസ് ക്വിസ് 2024 [51]

പ്രഭാഷകന്‍ 39 - (51-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [51]
Published on
Q

നിയമപണ്ഡിതന്‍ അതിരാവിലെ താത്പര്യപൂര്‍വം എഴുന്നേല്ക്കുന്നതെന്തിന് ? (39:5)

A

സ്രഷ്ടാവായ കര്‍ത്താവിനെ അന്വേഷിക്കാന്‍

Q

നിയമപണ്ഡിതന്‍ അത്യുന്നതന്റെ മുമ്പില്‍ അര്‍പ്പിക്കുന്നത് എന്ത് ? (39:5)

A

പ്രാര്‍ത്ഥനകള്‍

Q

39:6 ല്‍ കര്‍ത്താവിന്റെ വിശേഷണം എന്ത് ?

A

സര്‍വശക്തനായ കര്‍ത്താവ്

Q

ജ്ഞാനത്തിന്റെ ചൈതന്യം നിറയുന്ന നിയമപണ്ഡിതന്‍ എന്തു ചെയ്യും ? (39:6)

A

വിജ്ഞാന വചസ്സുകള്‍ പൊഴിഞ്ഞ് പ്രാര്‍ത്ഥനാപൂര്‍വം അവന്‍ കര്‍ത്താവിനു നന്ദി പറയും

Q

നേരായ മാര്‍ഗത്തിലേക്ക് തിരിയുന്നത് എന്ത് ? (39:7)

A

അവന്റെ ചിന്തയും അറിവും

Q

അവന്‍ അറിവു പ്രകടമാക്കുന്നതെങ്ങനെ ?

A

പ്രബോധനങ്ങളിലൂടെ

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org