![സത്യദീപം ലോഗോസ് ക്വിസ് 2024 [50]](http://media.assettype.com/sathyadeepam%2F2024-07%2F81cf4d0c-3163-4100-a257-2e4937e37da1%2Fsdlgqz50.jpg?w=480&auto=format%2Ccompress&fit=max)
അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍ ആരാഞ്ഞറിയുന്നത് എന്ത് ?
എല്ലാ പൗരാണികജ്ഞാനവും 39:1
39:1-11 ഭാഗത്തെ തലക്കെട്ട് എന്ത് ?
നിയമപണ്ഡിതന്‍
പ്രവചനങ്ങളില്‍ ഔത്സുക്യം പ്രദര്‍ശിപ്പിക്കുന്നത് ആര് ? (39:1)
അത്യുന്നതന്റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താത്പര്യമുള്ളവന്‍
39:1-4 ല്‍ എത്ര കാര്യങ്ങളാണ് നിയമപണ്ഡിതനെക്കുറിച്ച് പറയുന്നത് ?
പത്ത്
നിയമപണ്ഡിതന്‍ എവിടെ സഞ്ചരിക്കും ? (39:4)
വിദേശ രാജ്യങ്ങളില്‍
ആരുടെ നന്മതിന്മകളാണ് നിയമപണ്ഡിതന്‍ വേര്‍തിരിച്ചറിയുന്നത് ? (39:4)
മനുഷ്യരുടെ