![സത്യദീപം ലോഗോസ് ക്വിസ് 2024 [49]](http://media.assettype.com/sathyadeepam%2F2024-07%2Fff60233f-7f5d-497e-944d-f77e35ac1ffb%2Fsdlgqz49.jpg?w=480&auto=format%2Ccompress&fit=max)
കാലുകൊണ്ട് ചക്രം തിരിച്ച് ജോലി ചെയ്യുന്നതാര് ? (38:29)
കുശവന്‍
തീച്ചൂള വൃത്തിയാക്കുന്നതില്‍ ശ്രദ്ധിക്കുന്നത് ആര് ? (38:29)
കുശവന്‍
നഗരം പണിയണമെങ്കില്‍ ആരു വേണം ?
കരവിരുതിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവര്‍
ലോകത്തിന്റെ ഘടന നിലനിര്‍ത്തുന്നവരുടെ പ്രാര്‍ത്ഥന എന്തിനെക്കുറിച്ചാണ് ? (38:34)
തങ്ങളുടെ തൊഴിലിനെക്കുറിച്ച്
38:24-34 ന്റെ തലക്കെട്ട് എന്ത് ?
ജോലിയും ജ്ഞാനവും
സര്‍വദാ കൃത്യനിര്‍വഹണത്തില്‍ മുഴുകിയിരിക്കുന്നത് ആര് ? (38:29)
കുശവന്‍