![സത്യദീപം ലോഗോസ് ക്വിസ് 2024 [48]](http://media.assettype.com/sathyadeepam%2F2024-07%2F81bd314f-b0bf-4929-8a62-04553fa65d41%2Fsdlgqz48.jpg?w=480&auto=format%2Ccompress&fit=max)
വിശ്രമത്തെ ആശ്രയിച്ചിരിക്കുന്നത് എന്താണെന്നാണ് പ്രഭാഷകന്‍ പറയുന്നത് ? (38:24)
പണ്ഡിതന്റെ വിജ്ഞാനം
കലപ്പ പിടിക്കുന്നവന്‍ അഭിമാനിക്കുന്നത് എന്തില്‍ ? (38:25)
ചാട്ടയില്‍
രാവും പകലും അധ്വാനിച്ച് കൊത്തുപണിക്കാരും കരവേല വിദഗ്ധരും കൊത്തുന്നത് എന്ത് ? (38:27)
മുദ്ര
ചൈതന്യമുള്ള ചിത്രങ്ങള്‍ രചിക്കുന്നതില്‍ മനസ്സിരുത്തുന്നത് ആര് ?
കൊത്തുപണിക്കാരും കരവേല വിദഗ്ദ്ധരും
38:28 ഇരുമ്പു പണിക്കാരനെ വിശേഷിപ്പിക്കുന്നത് എങ്ങനെ ?
ഉലയൂതുന്ന
ഇരുമ്പുപണിക്കാരന്റെ മാംസം ഉരുക്കിക്കളയുന്നത് എന്ത് ? (38:28)
അഗ്നിയില്‍ തട്ടിവരുന്ന കാറ്റ്