മുപ്പത്തിയെട്ടാം അധ്യായം തുടങ്ങുന്നത് എങ്ങനെ ?
വൈദ്യനെ ബഹുമാനിക്കുക
വൈദ്യനെ നിയോഗിച്ചത് ആര് ? (38:1)
കര്‍ത്താവ്
38:2 ല്‍ വൈദ്യന്റെ ഏതു സവിശേഷതയാണ് പരാമര്‍ശിക്കുന്നത് ?
ജ്ഞാനം
38:3 വൈദ്യന്റെ ഏതു സവിശേഷ ഗുണം പരാമര്‍ശിക്കുന്നു ?
വൈഭവം
ഔഷധങ്ങള്‍ അവഗണിക്കാത്തത് ? (38:4)
ബുദ്ധിയുള്ളവന്‍
പുറപ്പാട് 15 ല്‍ വെള്ളത്തെ കര്‍ത്താവ് മധുരീകരിച്ചത് എന്തുകൊണ്ട് ? (38:5)
തടിക്കഷണം