സത്യദീപം ലോഗോസ് ക്വിസ് 2024 [43]

പ്രഭാഷകന്‍ 37 - (43-ാം ദിവസം)
സത്യദീപം ലോഗോസ് ക്വിസ് 2024 [43]
Q

ആത്മശോധന നടത്തേണ്ടത് എപ്പോള്‍ ? (37:27)

A

ജീവിച്ചിരിക്കുമ്പോള്‍

Q

ഹാനികരമായതു ചെയ്യരുത് എന്ന് പ്രഭാഷകന്‍ ആരോട് പറയുന്നു ? (37:27)

A

മകനോട്

Q

.........(1)......... എല്ലാം നന്നല്ല .........(2)......... ആസ്വദിക്കുന്നുമില്ല ? (37:28)

A

(1) എല്ലാവര്‍ക്കും (2) എല്ലാവരും

Q

ആഡംബരത്തില്‍ എന്ത് അരുത് ? (37:29)

A

അതിരുകവിഞ്ഞ അഭിനിവേശം

Q

രോഗത്തിനു കാരണമാകുന്നത് എന്ത് ? (37:30)

A

അമിതാഹാരം

Q

ദീര്‍ഘായുസ് ഉണ്ടാകുന്നത് ആര്‍ക്ക് ?

A

അമിതഭോജനം നിയന്ത്രിക്കുന്നവന്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org