സത്യദീപം ലോഗോസ് ക്വിസ് 2024 [41]

പ്രഭാഷകന്‍ 37 - [41-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [41]
Q

എത്ര ഗുണങ്ങള്‍ ഉള്ളവനോട് ഒട്ടി നില്‍ക്കാനാണ് പ്രഭാഷകന്‍ പറയുന്നത് ?

A

നാല്

Q

ഏറ്റവും വിശ്വാസ്യമായി പ്രഭാഷകന്‍ പറയുന്നത് ? (37:13)

A

നിന്റെ ഹൃദയത്തിന്റെ ഉപദേശം

Q

എന്തിനുവേണ്ടി അത്യൂന്നതനോട് പ്രാര്‍ത്ഥിക്കണം ? (37:15)

A

എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍ നിന്നെ നയിക്കുന്നതിന്

Q

ഹൃദയത്തില്‍ വേരൂന്നിയിരിക്കുന്നത് ?

A

ചിന്ത

Q

എല്ലാ ഉദ്യമവും ....................യുടെ തുടര്‍ച്ചയാണ് ? (37:16)

A

ആലോചന

Q

................... ശത്രുക്കളെ സമ്പാദിക്കാം ? (37:20)

A

വാചാലതയുള്ളവനും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org