സത്യദീപം ലോഗോസ് ക്വിസ് 2024 [40]

പ്രഭാഷകന്‍ 37 [40-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [40]
Q

ആര് നിന്നെ ചതിക്കുമെന്നാണ് പ്രഭാഷകന്‍ പറയുന്നത് ? (37:8)

A

ഉപദേശകന്‍

Q

അസൂയാലുവിനോട് എന്ത് വെളിപ്പെടുത്തരുത് ? (37:10)

A

നിന്റെ ലക്ഷ്യം

Q

അലസനോട് എന്തിനെപ്പറ്റി ആലോചന നടത്തരുത് ? (37:11)

A

അലസനോട്

Q

യുദ്ധത്തെപ്പറ്റി ആരോട് ആലോചന നടത്തരുത് ? (37:11)

A

ഭീരുവിനോട്

Q

നന്ദിയെപ്പറ്റി ആരോട് ആലോചന നടത്തരുത് ? (37:11)

A

വിദ്വേഷിയോട്

Q

വ്യാപാരിയോട് എന്തിനെപ്പറ്റി ആലോചന നടത്തരുത് ? (37:11)

A

വിലയെപ്പറ്റി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org