സത്യദീപം ലോഗോസ് ക്വിസ് 2024 [39]

പ്രഭാഷകന്‍ 37 [39-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [39]
Q

മരണതുല്യമായ ദുഃഖം എന്താണെന്നാണ് പ്രഭാഷകന്‍ പറയുന്നത് ? (37:2)

A

സ്‌നേഹിതന്‍ ശത്രുവായി മാറുന്നത്.

Q

ലോകത്തെ വഞ്ചനകൊണ്ട് നിറയ്ക്കാന്‍ നീ എന്തിനുണ്ടായി എന്ന് പ്രഭാഷകന്‍ ആരോട് ചോദിക്കുന്നു ?

A

ദുഷിച്ച ഭാവനയോട്

Q

ഉദരപൂരണത്തിനായി ചിലര്‍ എന്തു ചെയ്യുന്നു ? (37:5)

A

സ്‌നേഹിതരായി സഹായിക്കുന്നു

Q

37:6 ല്‍ സ്‌നേഹിതനെ എന്തു ചെയ്യരുത് ?

A

1) മറക്കരുത്; 2) ഐശ്വര്യകാലത്ത് അവനെ അവഗണിക്കരുത്.

Q

എല്ലാ ഉപദേശകരും നല്കുന്നതെന്ത് ? (37:7)

A

മാര്‍ഗനിര്‍ദേശം

Q

ആരെ സൂക്ഷിച്ചുകൊള്ളുക എന്നാണ് പ്രഭാഷകന്‍ പറയുന്നത് ? (37:8)

A

ഉപദേശകനെ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org