![സത്യദീപം ലോഗോസ് ക്വിസ് 2024 [38]](http://media.assettype.com/sathyadeepam%2F2024-06%2F45f11d64-60c2-4531-aae5-6870bce4a2ea%2Fsdlgqz38.jpg?w=480&auto=format%2Ccompress&fit=max)
അങ്ങയുടെ നാമത്തില്‍ വിളിക്കപ്പെട്ട ജനത്തിന്റെ മേല്‍ .................... ഉണ്ടാകണമെ.
കരുണ
ഏതു ഭക്ഷണവും സ്വീകരിക്കുന്നതെന്ത് ? (36:23)
ഉദരം
വ്യാജവാക്കു തിരിച്ചറിയുന്നതാര് ? (36:24)
സൂക്ഷ്മബുദ്ധി
ദുഃഖം വിതയ്ക്കുന്നത് ആര് ?
കുടിലബുദ്ധി
പുരുഷനെ സന്തുഷ്ടനാക്കുന്നത് എന്ത് ? (36:27)
സ്ത്രീയുടെ സൗന്ദര്യം
................. ഇല്ലാത്ത വസ്തു കൊള്ള ചെയ്യപ്പെടും ? (36:30)
വേലി