സത്യദീപം ലോഗോസ് ക്വിസ് 2024 [37]

പ്രഭാഷകന്‍ 36 - [37-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [37]
Q

അങ്ങയുടെ കോപാഗ്നിയില്‍ ദഹിക്കുന്നത് ആര് ? (36-11)

A

അവശേഷിപ്പിക്കുന്നവന്‍

Q

ശത്രുരാജാക്കന്മാരുടെ ജല്പനം എന്താണ് ? (36:12)

A

ഞങ്ങള്‍ക്കു തുല്യം മറ്റാരുമില്ല

Q

യാക്കോബിന്റെ ഗോത്രങ്ങളെ ഒരുമിച്ചു കൂട്ടി ചെയ്യേണ്ടത് എന്ത് ? (36:13-16)

A

അവരുടെ അവകാശം മുമ്പിലത്തെപ്പോലെ അവര്‍ക്കു നല്കണം.

Q

അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ക്ക് നല്‌കേണ്ടത് എന്ത് ? (36:21)

A

പ്രതിഫലം

Q

കര്‍ത്താവിന്റെ ജനത്തിന് ആര് നല്കിയ അനുഗ്രഹത്തെയാണ് പ്രതിപാദിക്കുന്നത് ? (36-22)

A

അഹറോന്‍

Q

സീയോനെ എങ്ങനെ നിറയ്ക്കണം ? (36:19)

A

അങ്ങയുടെ അത്ഭുതപ്രവൃത്തികളുടെ ഘോഷം കൊണ്ട്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org