സത്യദീപം ലോഗോസ് ക്വിസ് 2024 [34]

പ്രഭാഷകന്‍ 35 - [34-ാം ദിവസം]
സത്യദീപം ലോഗോസ് ക്വിസ് 2024 [34]
Q

എന്താണ് പാപപരിഹാരബലി ? (35:5)

A

അനീതി വര്‍ജിക്കുക

Q

കര്‍ത്താവിന് സ്വീകാര്യമായത് എന്ത് ? (35:9)

A

നീതിമാന്റെ ബലി

Q

ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ ................... കാട്ടരുത് ? (35:10)

A

ലുബ്ധ്

Q

........................ സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത് ? (35:11)

A

കാഴ്ച

Q

എങ്ങനെയുള്ള ബലിയില്‍ ആശ്രയിക്കരുത് ? (35:15)

A

അനീതിപൂര്‍വമായ ബലിയില്‍

Q

പ്രാര്‍ത്ഥന കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ സ്വസ്ഥനാകാത്തത് ആര് ? (35:21)

A

വിനീതന്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org