Q
കര്‍ത്താവ് സ്വീകരിക്കുകയില്ലാത്തത് ? (35:14)
A
കൈക്കൂലി
Q
കര്‍ത്താവ് പക്ഷപാതം കാണിക്കാത്തത് ആരോട് ? (35:16)
A
ദരിദ്രനോട്
Q
അവിടുന്ന് അവഗണിക്കാത്തത് ആരുടെ പ്രാര്‍ത്ഥനയാണ് ? (35:17)
A
അനാഥന്റെ
Q
വിധവ ആര്‍ക്കെതിരെ വിലപിക്കുമ്പോഴാണ് അവളുടെ കവിളിലൂടെ കണ്ണീര്‍ ഒഴുകുന്നത് ?
A
തന്റെ കണ്ണീരിനു കാരണമായവന്
Q
മേഘങ്ങളോളം എത്തുന്നത് ആരുടെ പ്രാര്‍ത്ഥനയാണ് ? (35:20)
A
കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷ ചെയ്യുന്നവന്റെ
Q
സമാധാനബലിക്കു തുല്യം എന്താണ് ? (35:2)
A
കല്പനകള്‍ അനുസരിക്കുന്നത്