![സത്യദീപം ലോഗോസ് ക്വിസ് 2024 [31]](http://media.assettype.com/sathyadeepam%2F2024-06%2Fee52edff-1be0-4443-b419-456679127812%2Fsdlgqz31.jpg?w=480&auto=format%2Ccompress&fit=max)
പ്രകടിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ ഗ്രഹിച്ചത് എപ്പോള്‍ ? (34:12)
യാത്രയില്‍
തന്റെ ആശ്രയം അറിയുന്നതാര് ? (34:18)
ദൈവഭക്തന്‍
വിവേകത്തോടെ സംസാരിക്കുന്നതാര് ? (34:19)
അനുഭവസമ്പന്നന്‍
ദൈവഭക്തന്റെ ..................... നിലനില്ക്കും ? (34:14)
ജീവന്‍
അധ്യായം 34 ലെ അവസാന ചോദ്യം ഏത് ? (34:31)
എളിമപ്പെടല്‍കൊണ്ട് അവന്‍ എന്തു നേടി ?
കര്‍ത്താവ് കടാക്ഷിക്കുന്നത് ആരെ ?
തന്നെ സ്‌നേഹിക്കുന്നവരെ